ആംബുലൻസിന് വഴി ഒരുക്കിയ വനിതാ പൊലീസിന്റെ വൈറൽ വിഡിയോ വസ്തുതാ വിരുദ്ധം; ആംബുലൻസിൽ രോഗി ഉണ്ടായിരുന്നില്ല
തൃശ്ശൂർ : ആംബുലൻസിന് വനിതാ പൊലീസ് അപർണ വഴി ഒരുക്കിയ വൈറൽ വീഡിയോ വസ്തുതാ വിരുദ്ധമെന്ന് മോട്ടോർ വാഹന വകുപ്പ്. വീഡിയോയിൽ പറയുന്ന കാര്യങ്ങൾ വസ്തുതാ വിരുദ്ധമെന്ന്