വനത്തിനുള്ളിൽ മണ്ണിടിച്ചിലുണ്ടായതായുള്ള സംശയത്തെത്തുടർന്ന് വയനാട് മക്കിമലയിൽ അതീവ ജാഗ്രതാ നിർദ്ദേശം
വയനാട് : വനത്തിനുള്ളിൽ മണ്ണിടിച്ചിലു ണ്ടായതായുള്ള സംശയത്തെത്തുടർന്ന് വയനാട് മക്കിമലയിൽ അതീവ ജാഗ്രതാ നിർദ്ദേശം. തവിഞ്ഞാൽ തലപ്പുഴ പുഴയിൽ മലവെള്ളപാച്ചിലുണ്ട്. പുഴയുടെ തീരത്തുള്ളവർത്ത് ജാഗ്രതാ നിർദേശം നൽകി.