Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Monday August 31, 2026
Monday August 31, 2026

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ വരുന്നു; ജൂലൈ 12 മുതൽ വീണ്ടും വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ വരുന്നു. ജൂലൈ 12 മുതൽ വീണ്ടും വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 12ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്ന് വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം സഹായം, മകന് സർക്കാർ ജോലിയും

കോട്ടയം : കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്ന് വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സഹായം. കുടുംബത്തിന് 10 ലക്ഷം രൂപ സഹായവും മകൻ നവനീതിന് തിരുവിതാംകൂർ

ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണം; എസ് എഫ് ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും

തിരുവനന്തപുരം : കേരളത്തിലെ സര്‍വകലാശാലകളെ കാവിവത്കരിക്കാന്‍ ശ്രമിക്കുന്ന ഗവര്‍ണര്‍ക്കെതിരായ സമരത്തിന്റെ ഭാഗമായി എസ് എഫ് ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും. കേരള സര്‍വകലാശാലയി ല്‍ വൈസ്

സ്കൂ​ൾ സ​മ​യ​മാ​റ്റം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്​ സ​മ​സ്ത; സർക്കാറിനെതിരെ സ​മ​ര​മു​ഖം തീ​ർ​ക്കു​മെ​ന്ന്​ സമസ്ത

കോ​ഴി​ക്കോ​ട്​ : മ​ദ്​​റ​സ പ​ഠ​ന​ത്തെ ബാ​ധി​ക്കും​വി​ധം ന​ട​പ്പാ​ക്കി​യ സ്കൂ​ൾ സ​മ​യ​മാ​റ്റം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്​ സ​മ​സ്ത പ്ര​സി​ഡ​ന്‍റ്​ ജി​ഫ്​​രി ത​ങ്ങ​ൾ നേ​രി​ൽ​ക​ണ്ട്​​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും മു​ഖ​വി​ല​ക്കെ​ടു​ക്കാ​ത്ത മു​ഖ്യ​മ​ന്ത്രി​യു​ടെ​യും സ​ർ​ക്കാ​റി​ന്‍റെ​യും നി​ല​പാ​ടി​നെ​തി​രെ സ​മ​ര​മു​ഖം

കാസർകോട് കള്ളത്തോക്ക് നിർമാണ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്; ഒരാൾ അറസ്റ്റിൽ, രണ്ടുപേർ ഒളിവിൽ

രാജപുരം : കള്ളത്തോക്ക് നിർമാണ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്. തോക്ക് നിർമിച്ച് വിൽപന നടത്തുന്ന ക​ണ്ണൂ​ർ ആ​ല​ക്കോ​ട് കാ​ർ​ത്തി​ക​പു​രം എ​രു​ത​മാ​ട​മേ​ല​രു​കി​ൽ എം.​കെ. അ​ജി​ത് കു​മാറിനെ (55) പൊലീസ്

യെമനിൽ തടവിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമം തുടരുന്നു

യെമനിൽ തടവിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമം തുടരുന്നു. വിഷയത്തിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള എം പിമാർ. കെ രാധാകൃഷ്ണൻ

താനൂരിൽ കരിങ്കപ്പാറ സുഹൃത്തിന്റെ വീട്ടിൽ വടകര സ്വദേശിയായ ട്രാൻസ് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി

താനൂർ : കരിങ്കപ്പാറ നായർപടിയിലെ സുഹൃത്തിന്റെ വീട്ടിൽ വടകര സ്വദേശിയായ ട്രാൻസ് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. വടകര ബീച്ച് റോഡിൽ തെക്കത്തിൻറവിടെ വീട്ടിൽ താമസിക്കുന്ന കമീല എന്ന

കോട്ടയ്ക്കലിൽ നിപ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന സ്ത്രീ മരിച്ചു

മലപ്പുറം : കോട്ടയ്ക്കലിൽ നിപ്പ സമ്പർക്ക പട്ടികയിലുള്ള സ്ത്രീ മരിച്ചു. നിപ ബാധിച്ച് മരിച്ച പെൺകുട്ടിക്കൊപ്പം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലു ണ്ടായിരുന്ന യുവതിയാണ് മരിച്ചത്. ആരോഗ്യ

എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി

കൊച്ചി : എഞ്ചിനീയറിങ് പ്രവേശനത്തിനു ള്ള കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി. പ്രോസ്പക്റ്റസിൽ വരുത്തിയ മാറ്റങ്ങൾ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഹൈക്കോടതി നടപടി. വെയിറ്റേജ് മാറ്റിയത്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ യെല്ലോ അലർട്ട്

കണ്ണൂർ : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ മുന്നറിയിപ്പിന്റെ ഭാഗമായി കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ യെല്ലോ അലർട്ട്