Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Tuesday September 1, 2026
Tuesday September 1, 2026

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ വൻ തീപിടുത്തം; ആറ് മണിക്കൂറിന് ശേഷം നിയന്ത്രണവിധേയം

കോഴിക്കോട് : കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ വൻ തീപിടുത്തം നിയന്ത്രണവിധേയം. ആറ് മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്. ദൗത്യത്തിൽ പാളിച്ചയില്ലെന്നും സർക്കാർ ആവശ്യമായ

കോഴിക്കോട് കായക്കൊടി എള്ളിക്കാപാറയിൽ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ

കോഴിക്കോട് : കോഴിക്കോട് കായക്കൊടി എള്ളിക്കാപാറയിൽ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. രാത്രി എട്ടു മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടർന്ന് ആളുകൾ വീട് വീട്ടിറങ്ങി. റവന്യു ഉദ്യോഗസ്ഥർ

പാലക്കാട് നാലു വയസ്സുകാരൻ കിണറ്റിൽ വീണ സംഭവത്തിൽ അമ്മ അറസ്റ്റിൽ

പാലക്കാട് : പാലക്കാട് നാലു വയസ്സുകാരൻ കിണറ്റിൽ വീണ സംഭവത്തിൽ അമ്മ അറസ്റ്റിൽ. വാളയാർ സ്വദേശി ശ്വേതയാണ് അറസ്റ്റിലായത്. അമ്മ കിണറ്റിൽ തള്ളിയിട്ടതാണെന്ന് കുട്ടിയുടെ മൊഴി. ശ്വേതയെ

കേസൊതുക്കാൻ വ്യവസായിയിൽ നിന്ന് പണംതട്ടാൻ ശ്രമിച്ച സംഭവം; ഇ.ഡി ഉദ്യോഗസ്ഥൻ ഒന്നാം പ്രതി

തിരുവനന്തപുരം : കേസൊതുക്കാൻ വ്യവസായിയിൽ നിന്ന് പണംതട്ടാൻ ശ്രമിച്ച സംഭവത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉ​ദ്യോഗസ്ഥൻ ഒന്നാം പ്രതി. ഇ.ഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാർ സിങ്ങിനെയാണ് വിജിലൻസ്

മേയ്‌ 27 മുതൽ 30 വരെ കണ്ണൂരും കോഴിക്കോടും ക്യാമ്പ് സിറ്റിംഗ് നടത്തുമെന്ന് കേരള ലോകായുക്ത

തിരുവനന്തപുരം : മേയ്‌ 27 മുതൽ 30 വരെ കണ്ണൂരും കോഴിക്കോടും ക്യാമ്പ് സിറ്റിംഗ് നടത്തുമെന്ന് കേരള ലോകായുക്ത. ലോകായുക്ത ജസ്റ്റിസ് എൻ. അനിൽ കുമാറും ഉപ

കോഴിക്കോട് നോര്‍ത്ത് മുന്‍ എംഎല്‍എ എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി

തിരുവനന്തപുരം : കോഴിക്കോട് നോര്‍ത്ത് മുന്‍ എംഎല്‍എ എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി. നിയമന ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. കെ കെ രാഗേഷ്

വേടന്‍റെ പരിപാടിക്കിടെ സംഘർഷം; പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട​വ​രി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ

കി​ളി​മാ​നൂ​ർ : വെ​ള്ള​ല്ലൂ​രി​ൽ റാ​പ്പ​ർ വേ​ട​ന്റെ സം​ഗീ​ത പ​രി​പാ​ടി മു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ലും ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സു​കാ​രെ ചെ​ളി​വാ​രി​യെ​റി​ഞ്ഞ സം​ഭ​വ​ത്തി​ലും പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട​വ​രി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ആ​റ്റി​ങ്ങ​ൽ, ഇ​ള​മ്പ

ട്രാ​ൻ​സ്പോ​ർ​ട്ടി​ങ് കാ​രാ​റു​കാ​രു​ടെ സ​മ​ര​ത്തെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് റേ​ഷ​ൻ​ക​ട​ക​ൾ കാ​ലി​യാ​യി​ത്തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം : ട്രാ​ൻ​സ്പോ​ർ​ട്ടി​ങ് കാ​രാ​റു​കാ​രു​ടെ സ​മ​ര​ത്തെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് റേ​ഷ​ൻ​ക​ട​ക​ൾ കാ​ലി​യാ​യി​ത്തു​ട​ങ്ങി. പ​ല റേ​ഷ​ൻ​ക​ട​ക​ളി​ലും ആ​ട്ട​യും ഗോ​ത​മ്പു​മു​ൾ​പ്പെ​ടെ എ​ല്ലാ ഇ​നം ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളും തീ​ർ​ന്ന​തോ​ടെ, പൂ​ർ​ണ​മാ​യും റേ​ഷ​ൻ ല​ഭി​ക്കാ​തെ

ജി സുധാകരന്റെ വിവാദ പ്രസംഗത്തില്‍ കേസെടുത്ത പൊലീസ് ഇന്ന് നടപടികളിലേക്ക് കടക്കും

കൊച്ചി : സിപിഐഎം സ്ഥാനാര്‍ഥിക്കായി തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്റെ വിവാദ പ്രസംഗത്തില്‍ കേസെടുത്ത പൊലീസ് ഇന്ന് നടപടികളിലേക്ക് കടക്കും.

കിളിമാനൂരിൽ വേടന്റെ പരിപാടിക്കിടെ സംഘർഷം; അറസ്റ്റിലേക്ക് കടന്നു പൊലീസ്

കൊച്ചി : കിളിമാനൂരിൽ വേടന്റെ പരിപാടിക്കിടെയുണ്ടായ സംഘർഷം. അറസ്റ്റിലേക്ക് കടന്നു പൊലീസ്. ആറ്റിങ്ങൽ ഇളമ്പ സ്വദേശി അരവിന്ദിനെ അറസ്റ്റ് ചെയ്തു. നഗരൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇലക്ട്രീഷ്യൻ