പാലക്കാട് ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായി നടന്ന വെടിക്കെട്ടിനിടെ അപകടം; ആറു പേർക്ക് പരിക്കേറ്റു
പാലക്കാട് : പാലക്കാട് കോട്ടായിയിൽ ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായി നടന്ന വെടിക്കെട്ടിനിടെ അപകടം. ആറു പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 9.45ഓടെ കോട്ടായി പെരുംകുളങ്ങര ക്ഷേത്രോത്സവത്തിനിടെ നടന്ന വെടിക്കെട്ടിലാണ്