Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Thursday September 3, 2026
Thursday September 3, 2026

കെഎസ്ആര്‍ടിസി ടൂര്‍ പാക്കേജില്‍ ഗവിക്ക് പോയി കാട്ടില്‍ കുടുങ്ങിയ സംഘത്തെ തിരിച്ചെത്തിച്ചു

പത്തനംതിട്ട : കെഎസ്ആര്‍ടിസി ടൂര്‍ പാക്കേജില്‍ ഗവിക്ക് പോയി കാട്ടില്‍ കുടുങ്ങിയ സംഘത്തെ തിരിച്ചെത്തിച്ചു. പത്തനംതിട്ടയിലേക്കാണ് ഇവരെ എത്തിച്ചത്. 38 അംഗ സംഘം ബസ് കേടായി വനമേഖലയില്‍

പൊലീസ് ഡാൻസാഫ് സംഘത്തിന്റെ ലഹരി പരിശോധന; നടൻ ഷൈൻ ടോം ചാക്കോ ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്ന് ചാടി

കൊച്ചി : പൊലീസ് ഡാൻസാഫ് സംഘത്തിന്റെ ലഹരി പരിശോധനക്കിടെ നടൻ ഷൈൻ ടോം ചാക്കോ ചാടിയത് ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന്. ഇന്ന​ലെ രാത്രി 10.48ഓടെ കലൂർ ലിസി

കാസർകോട് എംജി റോഡിലെ ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കൗണ്ടർ തകർക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ

കാസർകോട് : എംജി റോഡിലെ ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കൗണ്ടർ തകർക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. ബേക്കൽ തായൽ മൗവൽ സ്വദേശിയും പനയാൽ തച്ചങ്ങാട്

കുട്ടി നന്നായി പഠിക്കുന്നുണ്ടോ; പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി ‘സഹിതം’

തിരുവനന്തപുരം : കുട്ടിയുടെ പഠനനിലവാരമറിയാൻ സ്‌കൂൾ പിടിഎ മീറ്റിങ് വരെ കാത്തിരിക്കേണ്ട കാലം മാറുന്നു. ഇനി ഓരോ വിദ്യാർഥിയുടെയും സമഗ്ര പുരോഗതി രേഖ (ഹോളിസ്റ്റിക്‌ പ്രോഗ്രസ്‌ കാർഡ്‌)

സം​സ്ഥാ​ന​ത്ത് ല​ഹ​രി​ക്കെ​തി​രാ​യ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ല​ഹ​രി​ക്കെ​തി​രാ​യ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ല​ഹ​രി​വി​രു​ദ്ധ പ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന രാ​ഷ്ട്രീ​യ-​മ​ത നേ​താ​ക്ക​ളു​ടെ ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​നു​ശേ​ഷം

ഹൈക്കോടതി അഭിഭാഷകൻ പി.ജി. മനു ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂവാറ്റുപ്പുഴ സ്വദേശി അറസ്റ്റിൽ

കൊച്ചി : ഹൈക്കോടതി അഭിഭാഷകൻ പി.ജി. മനു ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂവാറ്റുപ്പുഴ സ്വദേശി ജോൺസൻ അറസ്റ്റിൽ. ഇയാളുടെ നിരന്തരസമ്മർദമാണ് പി.ജി. മനുവിൻ്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ്

മുനമ്പം സമര സമിതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം : മുനമ്പം സമര സമിതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. 15 അംഗ സംഘമാണ് ഈസ്റ്ററിന് ശേഷം കൂടിക്കാഴ്ച നടത്തുക. കൂടിക്കാഴ്ചയ്ക്കായി പ്രധാനമന്ത്രിയുടെ ഓഫിസ്

ശബരിമലയിൽ ഭക്തർ കാണിക്കയായി സമർപ്പിച്ച ലക്ഷക്കണക്കിന് രൂപ മാലിന്യത്തൊടൊപ്പം കെട്ടിക്കിടന്ന് നശിച്ചു

പത്തനംത്തിട്ട : ശബരിമലയിൽ ഭക്തർ കാണിക്കയായി സമർപ്പിച്ച ലക്ഷക്കണക്കിന് രൂപ മാലിന്യത്തൊടൊപ്പം കെട്ടിക്കിടന്ന് നശിച്ചു. കറൻസി നോട്ടുകളും നാണയങ്ങളുമാണ് തുരുമ്പെടുത്തും ദ്രവിച്ചും കണ്ടെത്തിയത്. എണ്ണിത്തിട്ടപ്പെടുത്താത്ത നോട്ടുകളും ഭക്തർ

പത്തനംതിട്ട എരുമേലിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരാൾ മരിച്ചു

പത്തനംതിട്ട : എരുമേലിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെയാണ് കർണാടക സ്വദേശികൾ സഞ്ചരിച്ച ബസ് കണമല അട്ടിവളവിൽ വെച്ച് അപകടത്തിൽപെടുന്നത്.

സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ എയർ പിസ്റ്റൾ ചൂണ്ടിയ സംഭവത്തിൽ വ്‌ളോഗർ തൊപ്പി കസ്റ്റഡിയിൽ

കൊച്ചി : സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ എയർ പിസ്റ്റൾ ചൂണ്ടിയ സംഭവത്തിൽ വ്‌ളോഗർ തൊപ്പി എന്ന മുഹമ്മദ് നിഹാദ് കസ്റ്റഡിയിൽ. വടകര പൊലീസാണ് കസ്റ്റഡിയിലെടുത്തത്. വടകര