കൈക്കൂലി വാങ്ങുന്നതിനിടെ ഇന്ത്യൻ ഓയിൽ കോർപറേഷൻ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വിജിലൻസ് പിടിയിലായി
തിരുവനന്തപുരം : കൈക്കൂലി വാങ്ങുന്നതിനിടെ ഇന്ത്യൻ ഓയിൽ കോർപറേഷൻ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വിജിലൻസ് പിടിയിലായി. അലക്സ് മാത്യുവാണ് തിരുവനന്തപുരത്ത് വെച്ച് വിജിലൻസ് സ്പെഷ്യൽ യൂണിറ്റ് 1