ആശ വര്‍ക്കര്‍മാരുടെ സമരം പൊളിക്കാന്‍ സി.പി.എമ്മിനെ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ
ചേർത്തല : ആശ വര്‍ക്കര്‍മാരുടെ സമരം പൊളിക്കാന്‍ സി.പി.എമ്മിനെ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആശാ വര്‍ക്കര്‍മാരുടെ സമരത്തിനെതിരെ സി.ഐ.ടി.യു ബദല്‍ സമരം സംഘടിപ്പിക്കുന്നത് കമ്മ്യുണിസ്റ്റ്