Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Sunday September 6, 2026
Sunday September 6, 2026

അ​ന്താ​രാ​ഷ്ട്ര വ​നി​ത ദി​നത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള വ​നി​ത ക​മീ​ഷ​ൻ പ്ര​ഥ​മ സ്ത്രീ​ശ​ക്തി പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു

കൊ​ച്ചി : അ​ന്താ​രാ​ഷ്ട്ര വ​നി​ത ദി​നത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള വ​നി​ത ക​മീ​ഷ​ൻ പ്ര​ഥ​മ സ്ത്രീ​ശ​ക്തി പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. പ​ത്മ​ശ്രീ അ​വാ​ർ​ഡ് ജേ​താ​വാ​യ സം​ഗീ​ത​ജ്ഞ ഡോ. ​കെ. ഓ​മ​ന​ക്കു​ട്ടി, വ​നി​ത

തലസ്ഥാനത്തെ കൂട്ടകൊലപാതകം; പ്രതി ലഹരിക്ക് അടിമ, ഗുരുതര പരുക്കേറ്റ പ്രതിയുടെ മാതാവ് ചികിത്സയിലാണ്

തിരുവനന്തപുരം : തലസ്ഥാനത്തെ കൂട്ടക്കുരുതിയിൽ വിറങ്ങലിച്ച് നാട്. തിരുവനന്തപുരം വെഞ്ഞാറമൂട് യുവാവ് അഞ്ച് പേരെ കൊലപ്പെടുത്തി. പേരുമല സ്വദേശി അഫാൻ ആണ് കൃത്യം നടത്തിയത്. പ്രതിയുടെ സഹോദരൻ,

തലസ്ഥാനത്ത് നാടിനെ നടുക്കി ക്രൂരമായ കൂട്ടക്കൊല; 23 വയസുകാരന്‍ സ്വന്തം വീട്ടുകാരെ കൊലപ്പെടുത്തി

തിരുവനന്തപുരം : തലസ്ഥാനത്ത് നാടിനെ നടുക്കി 23 വയുസാരന്‍ ചെയ്ത ക്രൂരമായ കൂട്ടക്കൊല. തിരുവനന്തപുരം വെഞ്ഞാറമൂട് പേരുമല സ്വദേശിയായ അഫാന്‍ എന്ന യുവാവാണ് സ്വന്തം വീട്ടുകാരെ കത്തികൊണ്ട്

തിരുവനന്തപുരം ആക്കുളത്ത് മദ്യലഹരിയിൽ യുവ ഡോക്ടേഴ്സ് ഓടിച്ച ജീപ്പിടിച്ച് ഒരാൾ മരിച്ചു

തിരുവനന്തപുരം : ആക്കുളത്ത് മദ്യലഹരിയിൽ യുവ ഡോക്ടേഴ്സ് ഓടിച്ച ജീപ്പിടിച്ച് ഒരാൾ മരിച്ചു. പാറശാല സ്വദേശി ശ്രീറാം ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഒരാളെ മെഡിക്കൽ കോളേജിൽ

ഹോട്ടലിൽ അതിക്രമിച്ചു കയറിയ കേസ്; നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. എറണാകുളം രായമംഗലത്തെ ഹോട്ടലിൽ അതിക്രമിച്ചു കയറിയെന്ന കേസിലാണ് നടപടി. നടിയെ ആക്രമിച്ച

ചാനൽ ചർച്ചയ്ക്കിടെ മതവിദ്വേഷ പരാമർശം നടത്തിയ കേസിൽ ബിജെപി നേതാവ് പി സി ജോർജ് കീഴടങ്ങി

ഈരാറ്റുപേട്ട : ചാനൽ ചർച്ചയ്ക്കിടെ മതവിദ്വേഷ പരാമർശം നടത്തിയ കേസിൽ ബിജെപി നേതാവ് പി സി ജോർജ് കീഴടങ്ങി. ഈരാറ്റുപേട്ട കോടതിയിലാണ് പി സി കീഴടങ്ങിയത്. ഹൈക്കോടതിയും

കേരളത്തിലെ 28 വാർഡുകളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു; ഫെബ്രുവരി 25നാണ് വോട്ടെണ്ണൽ

തിരുവനന്തപുരം : കേരളത്തിലെ 28 വാർഡുകളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണിമുതൽ വൈകുന്നേരം ആറ് മണിവരെയാണ് വോട്ടെടുപ്പ്. ഫെബ്രുവരി 25നാണ് വോട്ടെണ്ണൽ. വയനാട് ഒഴികെയുള്ള 13

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ യുവതി മരിച്ചു

കോഴിക്കോട് : കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ യുവതി മരിച്ചു. ചെങ്ങോട്ടുകാവ് കൂഞ്ഞിലാരി സ്വദേശി ആയ 39-കാരിയാണ് മരിച്ചത്. ഒരു മാസത്തോളമായി കോഴിക്കോട് മെഡിക്കല്‍ കോളജ്

വടകര കുനിങ്ങാടിനും കല്ലേരിക്കുമിടയിൽ ഓടിക്കൊണ്ടിരുന്ന ലോറി കത്തി നശിച്ചു

കോഴിക്കോട് : വടകര കുനിങ്ങാടിനും കല്ലേരിക്കുമിടയിൽ ഓടിക്കൊണ്ടിരുന്ന ലോറി കത്തി നശിച്ചു. ഇന്നലെ രാത്രി ഏകദേശം 7 മണിയോടെയാണ് സംഭവം. ആക്രി സാധനങ്ങൾ കയറ്റി വില്യാപ്പള്ളി ഭാഗത്തേക്ക്

കാസർഗോഡ് കൊളത്തൂർ നിടുവോട്ട് പുലി വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

കാസർഗോഡ് : കൊളത്തൂർ നിടുവോട്ട് പുലി വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. രാത്രി ഒമ്പതോടെ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് പുലി കുടുങ്ങിയത്‌ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്‌.