ഷാരോൺ വധക്കേസിൽ തൂക്കുകയർ വിധിച്ച് കോടതി; പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ
തിരുവനന്തപുരം : തിരുവനന്തപുരം പാറശ്ശാലയിലെ ഷരോൺ രാജ് വധക്കേസിൽ ഒന്നാംപ്രതി ഗ്രീഷ്മക്ക് വധശിക്ഷ. മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മല്‍ കുമാര്‍ നായര്‍ക്ക് മൂന്ന് വര്‍ഷം തടവും