എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന അഭ്യൂഹം തള്ളാതെ പി.വി അൻവർ; ഇന്ന് സ്പീക്കറുമായി കൂടിക്കാഴ്ച നടത്തും
തിരുവനന്തപുരം : എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന അഭ്യൂഹം തള്ളാതെ പി.വി അൻവർ. ഇന്ന് രാവിലെ ഒമ്പത് മണിക്ക് സ്പീക്കറുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 9.30ന് വാർത്താ സമ്മേളനം