സ്വര്‍ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം; 950 പോയിന്റ് നേടി തൃശൂര്‍ മുന്നില്‍, 948 പോയിന്റുമായി കണ്ണൂര്‍ തൊട്ടുപിന്നിലുണ്ട്
തിരുവനന്തപുരം : സംസ്ഥാന സ്‌കൂള്‍ കലോല്‍സവം അവസാനിക്കാന്‍ ഒരു ദിവസം ബാക്കിനില്‍ക്കെ സ്വര്‍ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം. 950 പോയിന്റ് നേടി തൃശൂര്‍ ആണ് മുന്നില്‍. 948 പോയിന്റുമായി