എൻജിൻ തകരാറിനെ തുടർന്ന് ഷൊർണൂരിന് സമീപം കുടുങ്ങി കിടന്ന വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ യാത്ര പുനരാരംഭിച്ചു
ത്യശ്ശൂർ : എൻജിൻ തകരാറിനെ തുടർന്ന് ഷൊർണൂരിന് സമീപം കുടുങ്ങി കിടന്ന വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ യാത്ര പുനരാരംഭിച്ചു. മൂന്നു മണിക്കൂറോളമാണ് എൻജിന് തകരാർ മൂലം കാസർകോട്-