കാർ കത്തിച്ച് ഭാര്യയെ കൊന്ന സംഭവം; പ്രതി രണ്ട് പേരെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടെന്ന് എഫ്ഐആർ
കൊല്ലം : കൊല്ലം തഴുത്തലയില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ഭാര്യയെ കൊന്ന സംഭവത്തിൽ പ്രതി പത്മരാജൻ രണ്ട് പേരെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടെന്ന് എഫ്ഐആർ. കൊലയ്ക്ക് കാരണം സംശയരോഗം