Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Sunday October 11, 2026
Sunday October 11, 2026

ഓഗസ്റ്റ് – സെപ്റ്റംബര്‍ സീസണില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴയ്ക്കു സാധ്യത

തിരുവനന്തപുരം : കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ രണ്ടാം ഘട്ട കാലവര്‍ഷ പ്രവചന പ്രകാരം ഓഗസ്റ്റ് മാസത്തില്‍ മധ്യ വടക്കന്‍ കേരളത്തില്‍ (വയനാട് ഒഴികെ) സാധാരണ ഈ കാലയളവില്‍

വയനാട്ടിലെ ജനങ്ങളോട് ഒപ്പം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക

വയനാട് : സമാനതകളില്ലാത്ത ദുരന്തത്തിലൂടെയാണ് വയനാട്ടിലെ ജനങ്ങളും ഒപ്പം കേരളവും കടന്നുപോകുന്നത്. രക്ഷാപ്രവർത്തനങ്ങളും പുനരധിവാസ പരിശ്രമങ്ങളും ഊർജ്ജിതമായി നടന്നുവരുന്നു. ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും കേരളത്തെ ചേർത്ത്

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ സ്ഥിരീകരിച്ചത് 291മരണം; ഇന്ന് ആറ് സോണുകളായി തിരിച്ചു പരിശോധന

വയനാട് : വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ സ്ഥിരീകരിച്ചത് 291മരണം. 240 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. 1700 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. ഇന്നലെ നടത്തിയ

കനത്ത മഴ; 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു

കനത്ത മഴയുടെ പശ്ചാത്തലത്തിൽ 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച (ഓഗസ്റ്റ് 02) അവധി പ്രഖ്യാപിച്ചു. തൃശൂർ, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട്, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ

മുണ്ടൈക്കയിലേക്ക് കടക്കാനുള്ള ബെയ്‌ലി പാലം ഇന്ത്യന്‍ സൈന്യം പൂര്‍ണ സജ്ജമാക്കി

വയനാട് : മുണ്ടൈക്കയിലേക്ക് കടക്കാനുള്ള ബെയ്‌ലി പാലം ഇന്ത്യന്‍ സൈന്യം പൂര്‍ണ സജ്ജമാക്കി. ബുധനാഴ്ചയാണ് ബെയ്‌ലി പാലത്തിന്റെ നിര്‍മാണം തുടങ്ങിയത്. പ്രതികൂല സാഹചര്യങ്ങളെല്ലാം മറികടന്ന് രാപകല്‍ കഠിനാധ്വാനം

വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ ഉരുൾ പൊട്ടലിൽ മരിച്ചവരുടെ എണ്ണം 291 ആയി; 348 കെട്ടിടങ്ങൾ ഉരുൾപൊട്ടലിൽ തകർന്നു

വയനാട് : കേരളത്തിന്റെ ഉള്ളുലച്ച വയനാട് ഉരുൾപൊട്ടലിൽ മരണം സംഖ്യ ഉയരുകയാണ്. ഇതുവരെ മരിച്ചവരുടെ എണ്ണം 291 ആയി. 206 പേരെ കുറിച്ച് ഇപ്പോഴും വിവരമില്ല. 29

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും വയനാട്ടില്‍

വയനാട് : പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും വയനാട്ടില്‍. ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ രാവിലെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ സംഘം

മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം തുടരും; ദുരിതാശ്വാസത്തിന് നേരിട്ട് സഹായവുമായി ആരും വരരുതെന്ന് മുഖ്യമന്ത്രി

വയനാട് : ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ മുണ്ടക്കൈയിലും ചാലിയാറിലും തിരച്ചിൽ ഊർജിതമായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരച്ചിലിന് ആവശ്യമായ യന്ത്രങ്ങൾ എത്തിക്കാൻ പറ്റാത്തത് വെല്ലുവിളി ആയിരുന്നു

ചൂരൽമലയ്ക്ക് കൈത്താങ്ങുമായി ബിഎസ്എൻഎൽ; വൈദ്യുതിയില്ലെങ്കിലും ടവർ പ്രവർത്തിക്കും

ഉരുൾപൊട്ടലിൽ നാശം വിതച്ച ചൂരൽമലയ്ക്ക് കൈത്താങ്ങുമായി ബിഎസ്എൻഎൽ. മേഖലയിൽ കൂടുതൽ കോളുകൾ കൈകാര്യം ചെയ്യാൻ ആവശ്യമായ കപ്പാസിറ്റി വർധിപ്പിക്കുകയും 4ജി സേവനം ലഭ്യമാക്കിയതായും പൊതുമേഖലാ കമ്പനി അറിയിച്ചു.

വയനാട് മുണ്ടക്കൈ,ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 288 ആയി

വയനാട് : വയനാട് മുണ്ടക്കൈ,ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 288 ആയി. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. മരിച്ചവരില്‍ 23 കുട്ടികളാണ്. കാണാതായ ഉറ്റവരെ തിരഞ്ഞ് ബന്ധുക്കള്‍.