Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Friday October 9, 2026
Friday October 9, 2026

റേഷൻകടകളിൽ സ്റ്റോക്കുണ്ടെന്ന് നിയമസഭയിൽ മന്ത്രി; 60 ശതമാനം കടകളിലും സാധനങ്ങളില്ലെന്ന് കടയുടമകൾ

തൃശ്ശൂർ : 70 ശതമാനം റേഷൻകടകളിൽ രണ്ടുമാസത്തേക്കുള്ള സാധനങ്ങൾ സ്റ്റോക്കുണ്ടെന്ന് നിയമസഭയിൽ മന്ത്രി പറയുമ്പോൾ 60 ശതമാനം കടകളിലും ക്ഷാമമുണ്ടെന്ന് ഉടമകൾ. മിക്കയിടത്തും പച്ചരി മാത്രമാണുള്ളത്. ഈ

ആദ്യ ചാന്ദ്രയാന്‍ ദൗത്യത്തിന്റെ ഡയറക്ടര്‍ ശ്രീനിവാസ് ഹെഗ്ഡേ അന്തരിച്ചു

ബെംഗളൂരു : ഇന്ത്യയുടെ ആദ്യ ചാന്ദ്രയാന്‍ ദൗത്യത്തിന്റെ ഡയറക്ടര്‍ ശ്രീനിവാസ് ഹെഗ്ഡേ അന്തരിച്ചു. 71 വയസായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെ

കോലഞ്ചേരിയിൽ രണ്ട് വിദ്യാർത്ഥികൾ അരളിപ്പൂവ് കഴിച്ചതായി സംശയം

കോലഞ്ചേരിയിൽ രണ്ട് വിദ്യാർത്ഥികൾ അരളിപ്പൂവ് കഴിച്ചതായി സംശയം. വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിലേക്ക് പോകുന്ന വഴി അരളിപ്പൂവ് കഴിച്ചെന്നു പെൺകുട്ടികൾ ഡോക്ടറോട് പറഞ്ഞു.ക്ലാസിൽ വച്ച് ഛർദിയും തലവേദനയും

കോട്ടയത്ത് പൊലീസുകാരൻ ജീവനൊടുക്കി; കുടുംബ പ്രശ്നമെന്ന് സൂചന

കോട്ടയം : പൊലീസുകാരൻ ജീവനൊടുക്കി.വിഴിഞ്ഞം സ്റ്റേഷനിലെ എസ്ഐ കുരുവിള ജോർജാണ് തൂങ്ങിമരിച്ചത്.കോട്ടയം കഞ്ഞിക്കുഴിയിലെ വീട്ടിൽ വെച്ചാണ് സംഭവം നടന്നത്. കുടുംബ പ്രശ്നങ്ങളാണ് ജീവനൊടുക്കാൻ കാരണമെന്നാണ് സൂചന.മെഡിക്കൽ അവധിയെടുത്താണ്

പ്രവാസ ജീവിതത്തിൽ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തമാണ് കുവൈറ്റ് അപകടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കൊച്ചി : പ്രവാസ ജീവിതത്തിൽ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തമാണ് കുവൈറ്റ് അപകടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ ജീവനാടിയായാണ് പ്രവാസികളെ നാം കാണുന്നത്. കുടുംബങ്ങൾക്കുണ്ടായത് തീരാ

കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ച 23 മലയാളികള്‍ക്ക് നാടിന്‍റെ അന്ത്യാഞ്ജലി

കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ച 23 മലയാളികള്‍ക്ക് നാടിന്‍റെ അന്ത്യാഞ്ജലി. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് 23 മൃതദേഹങ്ങളും പൊതുദര്‍ശനത്തിനുവെച്ചു. ഹൃദയഭേദകമായിരുന്നു നെടുമ്പാശ്ശേരിയിലെ കാഴ്ചകളെന്ന് ഷാഫി

കുവൈറ്റിൽ മരിച്ച പ്രവാസി മലയാളികൾക്ക് അന്തിമോപചാരമർപ്പിച്ച് മുഖ്യമന്ത്രി; 23 മലയാളികളാണ് കുവൈറ്റിലുണ്ടായ അപകടത്തിൽ മരിച്ചത്

കൊച്ചി : കുവൈറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച പ്രവാസി മലയാളികളുടെ മൃതദേഹം ഏറ്റുവാങ്ങി അന്തിമോപചാരമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 23 മലയാളികളാണ് കുവൈറ്റിലുണ്ടായ അപകടത്തിൽ മരിച്ചത്. ഇവരുടേതടക്കം 31

ആലപ്പുഴയിൽ സ്‌കൂള്‍ ബസിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

ആലപ്പുഴ : ചെങ്ങന്നൂർ ആലായിൽ സ്കൂൾ ബസിന് തീപിടിച്ചു. ബസിന്റെ മുൻവശത്തുനിന്ന് പുക ഉയരുന്നത് കണ്ട് ഉടൻതന്നെ കുട്ടികളെ പുറത്തിറക്കിയതിനാൽ വലിയ അപകടമാണ് ഒഴിവായത്. ഇന്ന് രാവിലെ

കുവൈറ്റ് തീപിടിത്തം; മൃതദേഹങ്ങളുമായി വ്യോമസേനാ വിമാനം കൊച്ചിയിലെത്തി

കൊച്ചി : കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം കൊച്ചിയിലെത്തി. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങാൻ

സംസ്ഥാന പാർട്ടി രൂപീകരിക്കാൻ ഒരുങ്ങി ജെഡിഎസ്; അന്തിമ തീരുമാനത്തിനായി സംസ്ഥാന നേതൃയോഗം വിളിച്ചു

തിരുവനന്തപുരം : സംസ്ഥാന പാർട്ടി രൂപീകരിക്കാൻ ഒരുങ്ങി ജെഡിഎസ് (ജനതാ ദൾ എസ്). പാർട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനത്തിനായി സംസ്ഥാന നേതൃയോഗം വിളിച്ചു. ഈ മാസം