സംസ്ഥാന സ്കൂൾ കായികമേളയിൽ 38 വർഷം പഴക്കമുള്ള സിന്ധു മാത്യുവിന്റെ റെക്കോർഡ് തകർത്ത് ദേവ പ്രിയ ഷൈബു
കട്ടപ്പന : സംസ്ഥാന സ്കൂൾ കായിക മേളയിൽ റെക്കോർഡോടെ സ്വർണം നേടിയ കാൽവരിമൗണ്ട് കാൽവരി എച്ച്എസിലെ ദേവ പ്രിയ ഷൈബുവിന് പാർടി വീട് നിർമിച്ചു നൽകുമെന്ന് സിപിഐ