അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാള് കൂടി മരിച്ചു
തിരുവനന്തപുരം : അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാള് കൂടി മരിച്ചു. തിരുവനന്തപുരം പോത്തന്കോട് സ്വദേശി ഹബ്സ ബീവിയാണ് മരിച്ചത്. ദിവസങ്ങള്ക്ക് മുമ്പ് പനിയെ തുടര്ന്ന് പോത്തന്കോട്