സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; പാലക്കാട് സ്വദേശി അതീവ ഗുരുതരാവസ്ഥയിൽ
പാലക്കാട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് കൊടുമ്ബില് പഞ്ചായത്തില് താമസിക്കുന്ന കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. സാമ്ബിളുകള് ശേഖരിച്ച് പരിശോധനകള്ക്കയക്കുകയും രോഗബാധ സ്ഥിരീകരിക്കുകയുമായിരു