Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Tuesday September 8, 2026
Tuesday September 8, 2026

എ.​ഐ 171 എ​ന്ന വി​മാ​ന ന​മ്പ​റി​ന്‍റെ ഉ​പ​യോ​ഗം നി​ർ​ത്തു​ന്ന​താ​യി എ​യ​ർ ഇ​ന്ത്യ​യും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സും അ​റി​യി​ച്ചു

ന്യൂ​ഡ​ൽ​ഹി : 274 പേ​രു​ടെ ജീ​വ​നെ​ടു​ത്ത അ​ഹ്മ​ദാ​ബാ​ദ് വി​മാ​ന അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് എ.​ഐ 171 എ​ന്ന വി​മാ​ന ന​മ്പ​റി​ന്‍റെ ഉ​പ​യോ​ഗം നി​ർ​ത്തു​ന്ന​താ​യി എ​യ​ർ ഇ​ന്ത്യ​യും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സും

എ​യ​ർ​ഇ​ന്ത്യ വി​മാ​ന ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 270 ആ​യി

ന്യൂ​ഡ​ൽ​ഹി : എ​യ​ർ​ഇ​ന്ത്യ വി​മാ​ന ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 270 ആ​യി. 270ഓ​ളം മൃ​ത​ദേ​ഹ​ങ്ങ​ൾ അ​ഹ്മ​ദാ​ബാ​ദ് സി​വി​ൽ ഹോ​സ്പി​റ്റ​ലി​ൽ എ​ത്തി​യ​താ​യി ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച ഒ​രു മൃ​ത​ദേ​ഹ​വും

അപകടത്തില്‍പെട്ട എയര്‍ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി

അഹമ്മദാബാദ് : അപകടത്തില്‍പെട്ട എയര്‍ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. വിമാനം ഇടിച്ചിറങ്ങിയ മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്നാണ് ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത്.

അഹമ്മദാബാദിലെ വിമാന ദുരന്ത ഭൂമി സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അഹമ്മദാബാദ് : അഹമ്മദാബാദിലെ വിമാന ദുരന്ത ഭൂമി സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമ്മദാബാദിലെത്തിയ പ്രധാനമന്ത്രി നേരെയെത്തിയത് ദുരന്തഭൂമി യിലേക്കായിരുന്നു. ഇവിടെ നിന്ന് ആണ് പ്രധാനമന്ത്രി സിവിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഹമ്മദാബദിലെത്തും; ദുരന്തഭൂമി അദ്ദേഹം സന്ദര്‍ശിക്കും

അഹ്മദാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഹമ്മദാബദിലെത്തും. ദുരന്തഭൂമി അദ്ദേഹം സന്ദര്‍ശിക്കും. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ അദ്ദേഹം സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അപകടത്തില്‍ മരിച്ച വിജയ് രൂപാണിയുടെ

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ വിറങ്ങലിച്ച് രാജ്യം; മരണസംഖ്യ 290 ആയി, വിമാനയാത്ര ക്കാരിൽ 241 പേർ മരിച്ചെന്ന് എയർ ഇന്ത്യ

അഹ്മദാബാദ് : അഹമ്മദാബാദ് വിമാന ദുരന്തത്തിൽ വിറങ്ങലിച്ച് രാജ്യം. മരണസംഖ്യ 290 ആയി. വിമാനയാത്ര ക്കാരിൽ 241 പേർ മരിച്ചെന്ന് എയർ ഇന്ത്യ സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന 229

241 പേരുടെ മരണത്തിനിടയാക്കിയ വിമാന അപകടത്തില്‍ നിന്ന് ഒരു യാത്രക്കാരന്‍ മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു

അഹമ്മദാബാദ് : 241 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദിലെ വിമാന അപകടത്തില്‍ നിന്ന് ഒരു യാത്രക്കാരന്‍ മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു. 40 വയസുകാരനായ വിശ്വാസ് കുമാര്‍ രമേശ് എന്നയാളാണ്

അഹ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാന ദുരന്തത്തിൽ 242 പേരുടെയും മരണം സ്ഥിരീകരിച്ചു

അഹ്മദാബാദ് : സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കകം അഗ്നിഗോളമായി മാറിയ എയർ ഇന്ത്യ ബോയിങ് 787 വിമാനത്തിലെ യാത്രക്കാരിൽ ആരുടെയും ജീവൻ

അഹ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനം തകർന്നുവീണ് 130 യാത്രക്കാർക്ക് ദാരുണാന്ത്യം

അഹ്മദാബാദ് : ഗുജറാത്തിലെ അഹ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനം തകർന്നുവീണ് 130 യാത്രക്കാർക്ക് ദാരുണാന്ത്യം. അപകടത്തി ൽ മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രി യിൽ എത്തിക്കുന്നതായി

ഗുജറാത്തിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണു; അഹമ്മദാബാദ് വിമാനത്താവളത്തിനടുത്താണ് അപകടം

അഹമ്മദാബാദ് : ഗുജറാത്തിലെ അഹമ്മദാബാദിൽ വിമാനം തകർന്നു വീണു. പറന്നുയരാൻ ശ്രമിക്കുന്നതിനിടെ യാണ് അപകടം ഉണ്ടായത്. വിമാനത്തിൽ 242 യാത്രക്കാർ ഉണ്ടായതായി വിവരം. വിമാനത്താവളത്തിന് സമീപമാണ് വിമാനം