തമിഴ്‌നാട്ടില്‍ ഡീസൽ ശേഖരിച്ച ട്രെയിനിൽ വൻ തീപിടിത്തം; ട്രെയിനുകൾ വഴി തിരിച്ചുവിടുന്നു
ചെന്നൈ : തമിഴ്‌നാട്ടില്‍ ചരക്ക് ട്രെയിനിൽ വൻ തീപിടിത്തം. തിരുവള്ളൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ചാണ് ഡീസൽ ശേഖരിച്ച ചരക്ക് ട്രെയിനിന്റെ അഞ്ച് വാഗണുകളിലാണ് തീ പടര്‍ന്നത്.