ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി-20 യിൽ ഇന്ത്യയ്ക്ക് ജയം; ഏഴ് വിക്കറ്റിനാണ് തോൽപ്പിച്ചത്
ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി-20യിൽ ഇന്ത്യയ്ക്ക് ജയം. ഏഴ് വിക്കറ്റിനാണ് കിവീസിനെ തോൽപ്പിച്ചത്. 209 റൺസ് വിജയലക്ഷ്യം 28 പന്ത് ബാക്കി നിൽക്കെ മറികടന്നു. പുറത്താകാതെ 82 റൺസ്