നിര്യാതനായി
പറശ്ശിനി:സി ഒ എ പറശ്ശിനി മേഖലയിലെ കേരള വിഷൻ ഓപ്പറേറ്റർ തളിയിൽ എ കെ ജി വായനശാലക്ക് സമീപം താമസിക്കുന്ന അജിത്ത്കുമാർ (56) നിര്യാതനായി. സി ഒ എപറശ്ശിനി മേഖല സെക്രട്ടറി അനിൽകുമാർ NVK യുടെ സഹോദരനാണ് .
അച്ഛൻ: പരേതനായ ദാമോധരൻ അമ്മ : ദേവകി
ഭാര്യ : ഷൈജ കൂവേരി
മക്കൾ : അനൂജ്, ദേവന
മറ്റ് സഹോദരങ്ങൾ: അജിത
സംസ്കാരം 11.00 മണിക്ക് ആന്തൂർ മുനിസിപ്പാലിറ്റിയിലെ ശാന്തിതീരം ശ്മശാനത്തിൽ
അച്ഛൻ: പരേതനായ ദാമോധരൻ അമ്മ : ദേവകി
ഭാര്യ : ഷൈജ കൂവേരി
മക്കൾ : അനൂജ്, ദേവന
മറ്റ് സഹോദരങ്ങൾ: അജിത
സംസ്കാരം 11.00 മണിക്ക് ആന്തൂർ മുനിസിപ്പാലിറ്റിയിലെ ശാന്തിതീരം ശ്മശാനത്തിൽ