
കോപ അമേരിക്കയില്‍ ഇക്വഡോറിനെ തോല്‍പ്പിച്ച് അര്‍ജന്റീന സെമിഫൈനലില്‍
by
ZealTv
July 5, 2024
കോപ അമേരിക്കയില്‍ ഇക്വഡോറിനെ തോല്‍പ്പിച്ച് അര്‍ജന്റീന സെമിഫൈനലില്‍. പെനല്‍റ്റി ഷൂട്ടൗട്ടിലാണ് അര്‍ജന്റീനയുടെ ജയം (4–2). ഇക്വഡോറിന്റെ രണ്ടു കിക്കുകള്‍ എമിലിയാനോ മാര്‍ട്ടിനസ് തടുത്തു. അര്‍ജന്റീനയുടെ ആദ്യ കിക്ക് മെസി പാഴാക്കി. നിശ്ചിതസമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി.