കണ്ണൂര്‍ കോര്‍പറേഷനില്‍ എസ്ഡിപിഐ അക്കൗണ്ട് തുറന്നു
by
ZealTv
December 13, 2025
കണ്ണൂർ : കണ്ണൂർ കോർപറേഷനിൽ അക്കൗണ്ട് തുറന്ന് എസ്.ഡി.പി.ഐ. അറക്കൽ വാർഡിലെ സ്ഥാനാർത്ഥി കെ. സമീറയാണ് മുസ് ലിംലീഗിലെ കെ.എം സാബിറ ടീച്ചറെയാണ് 54 വോട്ടിന് തോൽപിച്ചത്. നിലവിൽ ആയിക്കര വാർഡിലെ കൗൺസിലറാണ് സാബിറ ടീച്ചർ.