അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനോടുള്ള ആദര സൂചകമായി ഹാപ്പിനസ് സ്ക്വയർ ഉദ്ഘാടനം മാറ്റിവച്ചു
തളിപ്പറമ്പ : ഹാപ്പിനസ് സ്ക്വയർ ഉദ്ഘാടനം മാറ്റിവച്ചു. ജനുവരി 9 ലേക്കാണ് മാറ്റിവച്ചത്. അന്തരിച്ച മുൻ പ്രധാനമന്ത്രി ശ്രീ മൻമോഹൻ സിങിനോടുള്ള ആദര സൂചകമായാണ് പരിപാടികൾ മാറ്റിവെക്കുന്നത്. മാറ്റിവച്ച മുഴുവൻ പരിപാടികളും ജനുവരി 9 ന് ഹാപ്പിനസ് സ്ക്വയറിൽ നടക്കും.