കണ്ണപുരം ഓടിക്കൊണ്ടിരിക്കുന്ന ലോറിയുടെ ടയർ ഊരി തെറിച്ച് ബസിന്റെ ഒരുവശം തകർന്നു
by
ZealTv
September 25, 2024
കണ്ണപുരം : ഓടിക്കൊണ്ടിരിക്കുന്ന ലോറിയുടെ ടയർ ഊരി തെറിച്ച് ബസിന്റെ ഒരുവശം തകർന്നു. കണ്ണപുരം റെയിൽവേ സ്റ്റേഷൻ സമീപമായിരുന്നു അപകടം. ആൾ അപകടമില്ല.