കൾവർട്ടിലേക്ക് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു; ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു
by
ZealTv
June 10, 2024
കണ്ണൂർ : കൾവർട്ടിലേക്ക് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. തളിപ്പറമ്പ് ആലിങ്കീൽ തിയറ്ററിനു സമീപത്ത് താമസിക്കുന്ന റിയാസ് (34) ആണ് മരണപ്പെട്ടത്. പിലാത്തറ വിളയാങ്കോട് ദേശീയപാത നവീകരണം നടക്കുന്ന സർവീസ് റോഡിൻ്റെ കൾവർട്ടിലേക്ക് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.