കണ്ണൂർ സെൻട്രൽ ജയിലിൽ ഹാഷിഷ് ഓയിൽ പിടികൂടി
by
ZealTv
January 8, 2026
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിൽ ഹാഷിഷ് ഓയിൽ പിടികൂടി. ഒന്നാം ബ്ലോക്കിലെ തടവുകാരൻ മനോജിൽ നിന്നാണ് പിടികൂടിയത്.കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു