കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരൻ്റെ കിടക്കയുടെ അടിയിൽ ഫോൺ
by
ZealTv
March 16, 2026
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരൻ്റെ കിടക്കയുടെ അടിയിൽ ഫോൺ. കണ്ണൂർ സെൻട്രൽ ജയിലിലെ ഒന്നാം ബ്ലോക്കിലെ 14-ാം നമ്പർ സെല്ലിൽ നിന്നാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്. സെൻട്രൽ ജയിൽ സൂപ്രണ്ടിൻ്റെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു.