പഴയങ്ങാടിയിലെ മാധ്യമ പ്രവർത്തകർ ദേവരാജൻ നിര്യാതനായി
by
ZealTv
October 21, 2024
പഴയങ്ങാടി : പഴയങ്ങാടിയിലെ മാധ്യമ പ്രവർത്തകർ ദേവരാജൻ നിര്യാതനായി. സുദിനം, കണ്ണൂർ വൺ, മക്തബ് എന്നിവയുടെ പഴയങ്ങാടി ലേഖകനായിരുന്നു. പരേതനായ റിട്ട. പൊലിസ് ഓഫീസർ മാധവൻ, തമ്പായി ദമ്പതികളുടെ മകനാണ്. ഭാര്യ: മിനി. മക്കൾ: ആര്യ, ആദിത്യൻ(ഇരുവരും വിദ്യാർഥികൾ). ചൊവ്വാഴ്ച രാവിലെ സംസ്കാരം നടക്കും.