![മട്ടന്നൂർ ഇൻസ്പെക്ടർ ബി എസ് സാജൻ ഉൾപ്പെടെ പോലീസ് സംഘത്തിന് നേരെ അക്രമം](https://www.zealtvonline.com/wp-content/uploads/2024/06/IMG-20240606-WA0052.jpg)
മട്ടന്നൂർ ഇൻസ്പെക്ടർ ബി എസ് സാജൻ ഉൾപ്പെടെ പോലീസ് സംഘത്തിന് നേരെ അക്രമം
മട്ടന്നൂർ : മട്ടന്നൂർ ഇൻസ്പെക്ടർ ബി എസ് സാജൻ ഉൾപ്പെടെ പോലീസ് സംഘത്തിന് നേരെ അക്രമം. പ്രതികളിൽ ഒരാൾ കണ്ണൂർ എയർപോർട്ടിലെ ഫയർഫോഴ്സ് ജീവനക്കാരൻ നടുവനാട് സ്വദേശി അജയ് കുമാർ, ഫയർഫോഴ്സ് ജീവനക്കാരൻ കല്ലേരിക്കരയിലെ അനുരാഗ്, പ്രാപ്പൊയിൽ സ്വദേശി പി വി ലിനേഷ് എന്നിവരാണ് കേസിലെ പ്രതികൾ. ഇന്നലെ രാത്രി 19-ാം മൈലിൽ പരസ്യ മദ്യപാനം കണ്ട് കാർ പരിശോധിക്കുന്നതിനിടെയായിരുന്നു അക്രമം സി ഐ ഉൾപ്പെടെ പോലിസുകാർ ചികിത്സ തേടി. പ്രതിചേർക്കപ്പെട്ട അനുരാഗ് പരിക്കേറ്റ് ആശുപത്രിയിൽ.