എം വി ഗോവിന്ദൻ നൽകിയ അപകീർത്തി കേസ്; സ്വപ്ന സുരേഷിന് ജാമ്യം
by
ZealTv
June 6, 2024
തളിപറമ്പ : എം വി ഗോവിന്ദൻ നൽകിയ അപകീർത്തി കേസ്. സ്വപ്ന സുരേഷിന് ജാമ്യം. ഈ മാസം 25 ന് കേസ് വീണ്ടും പരിഗണിക്കും. തളിപറമ്പ് ഒന്നാ ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്. കേസിൽ സ്വപ്ന നിരന്തരം ഹാജരാകാതിരുന്നതിനെ തുടർന്നാണ് കോടതി വാറൻ്റ് പുറപ്പെടുവിപ്പിച്ചത്.