തീണ്ടക്കര പടിഞ്ഞാറ് വീട്ടിൽ ശ്രീധരൻ നമ്പ്യാർ നിര്യാതനായി
കണ്ണപുരം : തീണ്ടക്കര പടിഞ്ഞാറ് വീട്ടിൽ ശ്രീധരൻ നമ്പ്യാർ (83) നിര്യാതനായി. കേരള സോപ്പ്സ് & കെമിക്കൽസ് റിട്ടയേർഡ് എം. ഡിയായിരുന്നു. ശവസംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് കണ്ണപുരം തൃക്കോത്ത് കാരോത്ത് പൊതു ശ്മശാനത്തിൽ. ഭാര്യ പ്രേമവല്ലി പി.എ (വേങ്ങാട്). മക്കൾ വിനിത സുരേഷ് (U.S) വികാസ് ശ്രീധരൻ (ബാംഗ്ലൂർ). മരുമക്കൾ സുരേഷ്(U.S), പ്രിയ (എറണാകുളം). സഹോദരങ്ങൾ ഗൌരി രാധാകൃഷ്ണൻ, കുഞ്ഞിരാമൻ (Rtd.ആർബിഐ) ഗംഗാധരൻ (Rtd. നബാർഡ്), ഗോപിനാഥൻ (Rtd. ഡ്രഗ് കൺട്രോളർ), വിജയലക്ഷ്മി കുഞ്ഞിക്കണ്ണൻ (വേങ്ങാട്), പരേതരായ ജാനകിയമ്മ, സരസ്വതിയമ്മ, ശാരദ.