പാപ്പിനിശ്ശേരി വേളാപുരം പാലം സമീപം വേണാടൻ കുഞ്ഞിക്കണ്ണൻ നിര്യാതനായി
പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി വേളാപുരം പാലം സമീപം വേണാടൻ കുഞ്ഞിക്കണ്ണൻ (74) നിര്യാതനായി. ഭാര്യ ശോഭ കുഞ്ഞിമംഗലം. അച്ഛൻ പരേതനായ വേണാടൻ കണ്ണൻ നായർ. അമ്മ പരേതയായ ചിരുതയ്യ്. മക്കൾ ശ്രീജേഷ് (ഗൾഫ്) ശ്രീജിത്ത്, ശ്രീലേഷ് (ഗൾഫ്). മരുമക്കൾ വിജി പറപ്പൂൽ, മഞ്ജു ആലക്കോട്. സഹോദങ്ങൾ കമല, പരേതരായ അനന്തൻ, ലക്ഷ്മി, നാരായണി. സംസ്ക്കാരം നാളെ രാവിലെ 11 മണിക്ക് പാളിയത്ത് വളപ്പ് സമുദായ ശ്മശാനം.