ഇരിണാവ് യോഗശാലക്ക് അടുത്ത് വെച്ച് ലോട്ടറി വിൽപനക്കാരൻ ട്രയിൻ തട്ടി മരിച്ചു
by
ZealTv
July 9, 2024
ഇരിണാവ് : കടമ്പേരി സി.ആർ.സി. വായനശാലക്ക് സമീപം താമസിക്കുന്ന ആ ശ്രമത്തിൽ പത്മനാഭൻ (68) ഇരിണാവ് യോഗശാലക്ക് അടുത്ത് വെച്ച് ട്രയിൻ തട്ടി മരിച്ചു. ഭാര്യ ഓമന. മക്കൾ അനിൽ, അനീഷ്, അജേഷ്. സംസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് കടമ്പേരി പൊതു ശ്മശാനത്തിൽ.