
റിട്ടയർ ഹെഡ്മാസ്റ്ററും പ്രശസ്ത ഗിറ്റാറിസ്റ്റമായ രഘുനാഥൻ മാസ്റ്റർ അന്തരിച്ചു
by
ZealTv
June 13, 2024
ചെറുകുന്ന് : ചെറുകുന്ന് നോർത്ത് ജി. എൽ.പി. സ്കൂൾ റിട്ടയർ ഹെഡ്മാസ്റ്ററും പ്രശസ്ത ഗിറ്റാറിസ്റ്റമായ തളിപ്പറമ്പിലെ രഘുനാഥൻ മാസ്റ്റർ (56) അന്തരിച്ചു. വ്യാഴാഴ്ച്ച രാവിലെ 7.30 മുതൽ 10 മണി വരെ വീട്ടിൽ പൊതുദർശനം. തുടർന്ന് പയ്യാമ്പലത്ത് സംസ്ക്കാരം.