തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷന് 10 ലക്ഷം രൂപ കൈമാറി
തളിപ്പറമ്പ് : തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷന് ഫാറൂഖ് എം. ബി (ഈസി അക്സസ്സ് കോൺസൾട്ടിസ്) 10 ലക്ഷം രൂപ കൈമാറി. ചപ്പാരപടവ് സ്വദേശി അബൂബക്കർ ഹാജിയാണ് ഫണ്ട് കൈമാറിയത്. റിയാസ് തളിപ്പറമ്പ ( തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ്) വി താജുദ്ദീൻ (ജനറൽ സെക്രട്ടറി ) ജയരാജ് (ട്രഷറർ) എക്സ്ക്യൂട്ടീവ് മെമ്പർമാർ എന്നിവർ പങ്കെടുത്തു.