യാത്രാ ക്ലേശം പരിഹരിക്കണമെന്ന് പഞ്ചായത്ത് അധികൃതർക്ക് നിവേദനം സമർപ്പിച്ചു
കണ്ണൂർ : കീച്ചേരി – മരച്ചാപ്പ റോഡും കോലത്തു വയൽ – വയലിലെ കോട്ടം റോഡും സന്ധിക്കുന്ന ഭാഗം ഡ്രെയ്നേജി ന്റെ ഭാഗമായി ഒറ്റയടിക്ക് മുറിച്ച് മാറ്റിയതിന്റെ ഭാഗമായി സംജാതമായ യാത്ര ക്ലേശം പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണ മെന്ന് കോൺഗ്രസ് കോലത്തു വയൽ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം പ്രസിഡന്റ് ധനഞ്ജയൻ ബേബി ആന്റണി കെ ഷാജി ലാൽ എൻ തമ്പാൻ എന്നിവർ പഞ്ചായത്ത് അധികൃതർക്ക് നിവേദനം സമർപ്പിച്ചു.