ആറളം വനത്തിൽ ഉരുൾപൊട്ടിയതായി സംശയം; ബാവലി പുഴയിലും ജലനിരപ്പ് ഉയരുന്നു
by
ZealTv
July 26, 2025
ഇരിട്ടി : കനത്ത മഴയിൽ ആറളം വനത്തിൽ ഉരുൾപൊട്ടിയതായി സംശയം. ബാവലി പുഴലെ ജലനിരപ്പ് ഉയരുന്നുണ്ട്. കക്കുവപുഴ കരകവിഞ്ഞു. നിരവധി വീടുകളിൽ വെള്ളം കയറി. ആറളം പതിമൂന്നാം ബ്ലോക്കിൽ ഇരുപത്തിയഞ്ചോളം വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു. ജാഗ്രത പാലിക്കാൻ നിർദ്ദേശം.