ആർ.ബാലകൃഷ്ണപിള്ളയുടെ 4ാം ചരമവാർഷികം കേരളാ കോൺഗ്രസ് B കണ്ണൂർ ജില്ലാ കമ്മിറ്റി ആചരിച്ചു
കണ്ണൂർ : ആർ.ബാലകൃഷ്ണപിള്ളയുടെ 4ാം ചരമവാർഷികം കേരളാ കോൺഗ്രസ് B കണ്ണൂർ ജില്ലാ കമ്മിറ്റി ആചരിച്ചു. കണ്ണൂർ SNDP ഓഡിറ്റോറിയത്തിൽ ചേർന്ന അനുസ്മരണം കേരളാ കോൺഗ്രസ് B സംസ്ഥാന സെക്രട്ടറി പി പി ദാസൻ ഉൽഘാടനം ചെയ്തു. കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എസ് എം കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ രതീഷ് ചിറക്കൽ അനുസ്മരണ പ്രഭാഷണം നടത്തി സായൂജ് തലശ്ശേരി ജെയ്സൺ ചെമ്പേരി അശറഫ് മണിപ്പാറ ജോസഫ് P തുടങ്ങിയവർ സംസാരിച്ചു