കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കഞ്ചാവ് പിടിച്ചു
കണ്ണൂർ : കണ്ണൂർ ആർ – പി.എഫ്. പോസ്റ്റ് കമാണ്ടർ. കണ്ണൂർ എക്സൈസ് റെയിഞ്ച് ഓഫീസർ കണ്ണൂർ ഗവർമെന്റ് റെയിൽവേ പോലീസ്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ മുന്നാമത്തെ പ്ലാറ്റ് ഫോമിൽ നോർത്ത് ഭാഗത്തെ സ്റ്റാളി ന്റെ അടുത്തുള്ള ബെഞ്ചിന് അടിയിൽ വെച്ച് ഏഴ് കിലോ തൂക്കം വരുന്ന കഞ്ചാവ് പ്ലാസ്റ്റിക് ചാക്കിൽ കെട്ടിവെച്ച നിലയിൽ കണ്ടത്തി. പ്രതിയെ കണ്ടത്താനായില്ല. അന്വേഷണം നടക്കുന്നുണ്ട്. പരിശോധന യിൽ കണ്ണൂർ ആർ.പി.എഫ്. പോസ്റ്റ് കമാണ്ടർ. വർഗീസ് ജെ. എക്സൈസ് സർക്കിൾ ഇൻസ്ക്ടർ. അക്ഷയ് ഗവർമെന്റ് റെയിൽവേ പോലീസ് സബ് ഇൻസ്പക്ടർ. പി.കെ.സന്തോഷ്. ആർ – പി.എഫ്. ഹെഡ് കോൺസ്റ്റബിൾ. എം.വി. അബ്ദുൾ അസീസ്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പക്ടർ മാരായ സജിത്ത് സി. പുരുഷോത്തമൻ. റാഫി. കെ. തുടങ്ങിയർ പരിശോധനയിൽ പങ്കെടുത്തു.