സിപിഎം സഭ പോര് എന്ന ഒന്നില്ല എന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ
കണ്ണൂർ : ചില ബിഷപ്പുമാർ സംഘപരിവാറി നെ മനസ്സിലാക്കുന്നില്ല. തെറ്റായ നിലപാട് സ്വീകരിച്ച സഭയിലെ ചിലരെ മാത്രമാണ് വിമർശിച്ചത്. മറ്റു ഇടങ്ങളിൽ നിന്ന് തൃശൂരിലെത്തി വോട്ട് ചേർത്തത് തെറ്റായ നടപടിയെന്നും ബിജെപി രാഷ്ട്രീയമായി ഉത്തരം പറയണം എന്നും ബിജെപി ഭീഷണി വേണ്ടയെന്നും എം വി ഗോവിന്ദൻ.