തദ്ദേശ ഭരണം പിടക്കാൻ യു.ഡി.എഫ് വോട്ട് അട്ടിമറിക്കുന്നു; സി.പി.എം
തളിപ്പറമ്പ് : ഇൻഡ്യ സഖ്യത്തിൻ്റെ ഭാഗമായി രാജ്യത്ത് വോട്ട് അടിമറിക്കെതിരെ പ്രതിക്ഷേധിക്കുന്നവർ, ബംഗളുരുവിൽ കള്ളവോട്ട് ചേർത്ത രീതിയിൽ ലീഗ് കേന്ദ്രങ്ങളിൽ വോട്ട് ചേർക്കുന്നു. തളിപ്പറമ്പ് നഗരസഭ, സമീപ പഞ്ചായത്തുകളായ പരിയാരം, പട്ടുവം എന്നിവിടങ്ങളിൽ വ്യാപക ഇരട്ട വോട്ട് ചേർക്കുന്നതായി സി.പി.എം തളിപ്പറമ്പ് ഏരിയ കമ്മറ്റി.