കണ്ണൂർ ജില്ലാ ജയിൽ അസിസ്റ്റന്റ് സുപ്രണ്ടിനെ തടവുകാരൻ മർദിച്ചെന്ന് പരാതി
by
ZealTv
December 16, 2025
കണ്ണൂർ : കണ്ണൂർ ജില്ലാ ജയിൽ അസിസ്റ്റന്റ് സുപ്രണ്ടിനെ തടവുകാരൻ മർദിച്ചെന്ന് പരാതി. പോക്സോ കേസ് പ്രതിയായ കോഴിക്കോട് ഏലത്തൂർ സ്വദേശി രാഹുലാ ണ് മർദ്ദിച്ചത്. മറ്റൊരു മുറിയിലേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ടായിരുന്നു മർദനം.