കടമ്പേരി ഗവ. യു.പി. സ്കൂളിൽ രക്ഷാകർതൃ ബോധവത്കരണ ക്ലാസും ക്ലാസ് പി.ടി.എയും നടന്നു
കണ്ണൂർ : കടമ്പേരി ഗവ. യു.പി. സ്കൂളിൽ രക്ഷാകർതൃ ബോധവത്കരണ ക്ലാസും ക്ലാസ് പി.ടി.എയും നടന്നു. ശ്രീകണ്ഠപുരം ഹയർ സെക്കൻ്റെ റിസ്കൂൾ അധ്യാപക നും പ്രഭാഷകനുമായ വി.കെ രാജീവൻ ബോധവത്കരണ ക്ലാസ് കൈകാര്യം ചെയ്തു. ഹെഡ്മാസ്റ്റർ ബി.ടി.ആഷിക്ക് സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡൻ്റ് വി. വി രമേശൻ അധ്യക്ഷനായി. പാദവാർഷിക പരീക്ഷയുടെ ഉത്തരപേപ്പർ അവലോകനവും നടന്നു.