വീട്ടുകാരുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ 17കാരന് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ആലക്കോട് : വീട്ടുകാരുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ 17കാരന് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കയംതട്ടിന് സമീപം കോട്ടയംതട്ടിലെ കല്ലാവീട്ടിൽ മിനിയുടെ മകൻ ടിബിൻ ടിനുവിനെ (17)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കയം തട്ടിന് സമീപത്തെ പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായി രുന്നു. പിതാവ്: പരേതനായ ടിനു. സഹോദരങ്ങൾ: മായ, ടിൻസ്