കല്യാശ്ശേരി ഹൈസ്ക്കൂൾ 1977-78 എസ് എസ് എൽ സി ബാച്ചിന്റെ മൂന്നാം സഹപാഠി സംഗമം സ്ക്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു
കണ്ണൂർ : കല്യാശ്ശേരി ഹൈസ്ക്കൂൾ 1977-78 എസ് എസ് എൽ സി ബാച്ചിന്റെ മൂന്നാം സഹപാഠി സംഗമം സ്ക്കൂൾ ഓഡിറ്റോറിയ ത്തിൽ സംഘടിപ്പിച്ചു. എൻ തമ്പാന്റെ അധ്യക്ഷതയിൽ പാപ്പിനി ശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ പ്രദീപൻ ഉദ്ഘാടനം ചെയ്തു മോഹനൻ പി, അരവിന്ദ് ബാബു പി വി മനോഹരൻ കെ പി വനജ സി പി എന്നിവർ സംസാരിച്ചു അംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.