പി എം ഭാസ്കരൻ മടയൻ്റെ ഭാര്യ സി പി കമല അന്തരിച്ചു
ബക്കളം : പരേതരായ പറശ്ശിനി മടപ്പുരക്കൽ വലിയ രാമുണ്ണി മടയൻയും ചെറുകര പുതിയ പുരയിൽ കുഞ്ഞാതി യുടെയും മകളും പി എം ഭാസ്കരൻ മടയൻ്റെ ഭാര്യയും ആയ സി പി കമല (89) അന്തരിച്ചു. മക്കൾ പി എം രാജീവൻ (റിട്ട ബേങ്ക് മേനേജർ IOB) പി എം രാജിനി, പി എം സജീവൻ (പറശ്ശിനി മടപ്പുര) പിഎം ധനേശ് (പറശ്ശിനി മടപ്പുര) പി എം ദിനേശ് (പറശ്ശിനി മടപ്പുര) മരുമക്കൾ പ്രീത (കൊറ്റാളി) ചിത്ര (ചെറുവത്തൂർ) സീമ (ഉദുമ) മഹിജ (കൊളച്ചേരി) പരേതനായ ചന്ദ്രൻ. സഹോദരങ്ങൾ ശാരദ, പരേതരായ അച്ചുതൻ, കൃഷ്ണൻ, ലക്ഷ്മി, രാധ. സംസ്കാരം ഇന്ന് 4 മണിയ്ക്ക് കുറുക്കൻ ചാൽ സ്മശാനത്തിൽ