ഈ മാസം 18 മുതൽ നടത്താനിരുന്ന അനിശ്ചിത കാല സ്വകാര്യ ബസ് പണിമുടക്ക് മാറ്റി
by
ZealTv
December 13, 2024
കണ്ണൂർ : ഈ മാസം 18 മുതൽ നടത്താനിരുന്ന അനിശ്ചിത കാല സ്വകാര്യ ബസ് പണിമുടക്ക് മാറ്റി. എഡിഎം, കണ്ണൂർ അഡീഷണൽ എസ്പി, ആർ ടി ഒ എന്നിവർ ബസ് ഉടമകളുമായും തൊഴിലാളി സംഘടനാ പ്രതിനിധികളുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം. പോലിസ് അന്യായമായി പിഴ ചുമത്തുന്നു എന്നായിരുന്നു ബസ് ഉടമകളുടെ പരാതി.